
ശൈത്യകാല അവധിയാഘോഷം: എങ്ങും വിസ്മയക്കാഴ്ചകൾ; യുഎഇയിലെ വിനോദകേന്ദ്രങ്ങളിൽ തിരക്ക്.
അബുദാബി/ ദുബായ് : ശൈത്യകാല അവധി ആഘോഷമാക്കാൻ കുടുംബസമേതം ഇറങ്ങിയതോടെ യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. എല്ലാ ദിവസങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹമാണ്.വിദേശ ടൂറിസ്റ്റുകൾക്കൊപ്പം പ്രാദേശിക സഞ്ചാരികളും കൂടിയായതോടെയാണ് തിരക്കേറിയത്. പരിസരങ്ങളിലെ ഹോട്ടൽ,