
യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ
അബുദാബി : യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന

അബുദാബി : യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന

ദുബായ് : കെട്ടിട രൂപകൽപന നടത്താൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിസൈൻ ലാബ് തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . കെട്ടിട രൂപകൽപന, അനുമതി എന്നിവയ്ക്ക് മണിക്കൂറുകൾ മാത്രം മതിയാകും എന്നതാണ്

അബൂദബി: ഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സഅർ യു.എ.ഇയിലെത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും

അബുദാബി : പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്. 7എക്സ് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സ് ആണ് ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഭാവിയിൽ യുഎഇയിൽ ഉടനീളം ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക്

അബുദാബി : വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം പ്രാബല്യത്തിലായി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ),

അബുദാബി : വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റന്റ് റജിസ്ട്രേഷൻ ഫീസ് യുഎഇ ഒഴിവാക്കി. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് റദ്ദാക്കിയതെന്നും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ യുഎഇയുടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക

അബൂദബി: പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി എണ്ണായിരത്തിലേറെ ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആരംഭിച്ച

അജ്മാന്‍ : യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന്‍ അബ്ദുല്ല അബ്ദുല്ല അമീൻ അൽ ഷുറാഫ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അജ്മാൻ എമിറേറ്റിലെ

ദുബൈ: എമിറേറ്റിലെ റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ട്രക്ക് ഡ്രൈവർമാരെ ബോധവത്കരിക്കാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കാമ്പയിൻ ആരംഭിച്ചു. വൈകീട്ട് 5.30 മുതൽ എട്ടു വരെ അൽ അവീറിൽനിന്ന് ഷാർജ വരെയുള്ള

ദുബായ് : പ്രവാസി ഭാരതീയ സമ്മാൻ നേടിയ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ 40 വർഷമായി യുഎഇയിലുണ്ട് . മുംബൈയിൽ നിന്നാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. ശിവസ്വാമി അയ്യർ, വള്ളി ശിവസ്വാമി എന്നിവരുടെ മകനായി കൊല്ലത്താണ്

അബുദാബി : മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.വിമാനത്തിനു തീപിടിച്ചിട്ടില്ലെന്നും

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക്

അജ്മാന്‍: എമിറേറ്റിലെ സുപ്രധാന മാർക്കറ്റുകളില്‍ പരിശോധന നടത്തി അജ്മാന്‍ നഗരസഭ. നഗരസഭ ആസൂത്രണ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമിയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. എമിറേറ്റിലെ പച്ചക്കറി, പഴം, മാംസം, കോഴി

അബുദാബി : തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ്

ദുബായ് : രാജ്യത്ത് തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കുറഞ്ഞ ജനനനിരക്കും പൗരന്മാർക്കിടയിൽ പ്രത്യുൽപാദന തോതിലുണ്ടായ ഇടിവും രാജ്യത്തിനു വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും പ്രത്യുൽപാദന

ദുബായ് : സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ

ദുബൈ: അസാധ്യമായതൊന്നുമില്ലെന്ന് ലോകത്തിന് മുന്നിൽ നിരന്തരം തെളിയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെയും ദുബൈയുടെയും ഭരണചക്രമേന്തിയിട്ട് ഇന്നേക്ക് 19 വർഷം. യു.എ.ഇ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിത മഴ.ദുബൈയിലെ അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ജുമൈറ, അൽ സഫ, ദുബൈ ഇൻവെസ്റ്റ് പാർക്ക്, അൽ ജദ്ദാഫ്, ദുബൈ

ദുബായ് : യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്.യുഎഇ വൈസ് പ്രസിഡന്‍റും

അബുദാബി : യുഎഇയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിലായി. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം നിർബന്ധമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പുതുവർഷം മുതൽ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് കൂടി

തായിഫ് : ഇന്ന് മുതൽ അറ്റകുറ്റപ്പണികൾക്കായി തായിഫ് ഗവർണറേറ്റിലെ അൽ-ഹദ റോഡ് താൽക്കാലികമായി അടച്ചു. അറ്റകുറ്റപ്പണികൾ രണ്ട് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമാണിത്.ഈ

ദുബൈ: ജനുവരിയിൽ രാജ്യത്ത് കഴിഞ്ഞ മാസത്തെ പെട്രോൾ, ഡീസൽ വില തുടരും. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഡിസംബറിൽ നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 13 ഫിൽസ് കുറഞ്ഞപ്പോൾ

അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. ഇതുൾപ്പെടെ യുഎഇയുടെ ഇടപെടലിലൂടെ

അബുദാബി : പുതുവർഷാഘോഷത്തോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയവർക്ക് 2000 ദിർഹം പിഴ ചുമത്തി. കാറിന്റെ ജനലിലും സൺ റൂഫിലും ഇരുന്ന് യാത്ര ചെയ്തവർക്കും അഭ്യാസപ്രകടനം നടത്തിയവർക്കുമാണ് പൊലീസ് പിഴയിട്ടത്. ലൈസൻസിൽ 23 ബ്ലാക്ക്

അബുദാബി : ലോക രാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസ നേർന്ന് യുഎഇ ഭരണാധികാരികൾ. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.യുഎഇ

അബുദാബി/ ദുബായ് : പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025.17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാമെന്ന പുതിയ ഗതാഗത നയം ആരംഭിക്കുന്നതോടൊപ്പം

അബുദാബി : വാനിൽ അഗ്നിപുഷ്പങ്ങളുടെ വർണ്ണമഴ വിരിയിച്ചും ആറായിരത്തോളം ഡ്രോണുകൾ അണിനിരന്നും രാജ്യത്തിന്റെ നേട്ടങ്ങൾ ആകാശത്ത് ചിത്രീകരിച്ചും പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ. അബുദാബിയിലും റാസൽഖൈമയിലുമായിരുന്നു റെക്കോർഡ് വെടിക്കെട്ട്. ബുർജ് ഖലീഫയിലെ വെടിക്കെട്ടും ലേസർ

ദുബായ് : പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ ആസാദ് മൂപ്പൻ. 2025ല്‍ ആരോഗ്യസംരക്ഷണമേഖല ഒരു

അബൂദബി: പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മുസഫ എം-18 ട്രക്ക് പാര്‍ക്കിങ്ങും സൗജന്യമാണ്. ജനുവരി രണ്ടിന് രാവിലെ എട്ട് മുതല്‍ പാര്‍ക്കിങ് ഫീസ് പതിവുപോലെ ഈടാക്കിത്തുടങ്ങും.

ദുബായ് : ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക

റാസല്‍ഖൈമ: കരിമരുന്ന് വര്ണവിസ്മയത്തിലൂടെ അതുല്യ നിമിഷങ്ങള്‍ സമ്മാനിക്കുന്ന പുതുവര്‍ഷ വരവേല്പിനൊരുങ്ങി റാസല്‍ഖൈമയിലെ പവിഴ ദ്വീപുകള്‍. റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് തുടങ്ങുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ ബുധനാഴ്ച പുലര്‍ച്ച 12ന്

ദുബായ് : അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം . ആളപായമില്ലെങ്കിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് ഉയർന്ന തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ്