
ഗസ്സ വെടിനിർത്തൽ കരാറിനെ സ്വാഗതംചെയ്ത് യു.എ.ഇ
അബൂദബി: ഗസ്സയിലെ വെടിനിർത്തൽ കരാറിനെയും ബന്ദികളെ കൈമാറാനുള്ള തീരുമാനത്തേയും സ്വാഗതം ചെയ്യുന്നതായി യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. ഗസ്സയിലേക്ക് മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കാൻ






























