
ശൈത്യകാലം; തണുപ്പകറ്റുമ്പോൾ ജാഗ്രത വേണം
അബൂദബി: യു.എ.ഇയിൽ ശൈത്യകാലം പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീടകങ്ങളില്‍ തണുപ്പകറ്റാനായി പല മാർഗങ്ങളും സ്വീകരിക്കുകയാണ് ജനങ്ങൾ. എന്നാൽ, തണുപ്പകറ്റാൻ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റി. തീപിടിത്തവും ഗ്യാസ് ചോര്‍ച്ചയും