
‘കുടുംബ ബജറ്റ് താളംതെറ്റും’: വിദേശികളുടെ ജല, വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഷാർജ; പുതിയ ഫീസിൽനിന്ന് സ്വദേശികളെ ഒഴിവാക്കി.
ഷാർജ : ഷാർജയിൽ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കും. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് (സീവേജ്) ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതോടെയാണ് നിരക്ക് വർധിക്കുന്നത്. ഒരു ഗാലൻ വെള്ളം