Tag: UAE

വീസ, മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇയുടെ ജയ്‌വാൻ കാർഡ്; ഡിജിറ്റൽ പേയ്മെന്റിന് ഇനി ‘ഈസി’

അബുദാബി : വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക സഹായം നൽകിയിരിക്കുന്നത് ഇന്ത്യയാണ്. സെൻട്രൽ ബാങ്ക്

Read More »

ഇത്തിഹാദ് സാറ്റ് വിക്ഷേപണം മാർച്ചിൽ

ദുബായ് : ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമിച്ച പുതിയ ഉപഗ്രഹം (ഇത്തിഹാദ് സാറ്റ്) മാർച്ചിൽ വിക്ഷേപിക്കും.  ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ

Read More »

പ്രവാസികൾക്ക് തിരിച്ചടി: ‘ബ്ലൂകോളർ’ കുറയ്ക്കാൻ അബുദാബി; അവസരങ്ങൾ സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവർക്ക്

അബുദാബി : സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളർ) കുറയ്ക്കാൻ അബുദാബി ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബുദാബി, വിദഗ്ധ (വൈറ്റ്കോളർ) ജോലിക്കാരെയാണ് ഇപ്പോൾ തേടുന്നത്. നിർമാണമേഖലയിലെ വികസനം

Read More »

യുഎഇ–ഒമാൻ യാത്ര ഇനി സുഗമമാകും; ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു.

ഫുജൈറ : ഫുജൈറയിലെ യുഎഇ -ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്

Read More »

റമസാൻ: ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിൽ തടവുകാർക്ക് മോചനം

ദുബായ് /ഷാർജ /ഫുജൈറ/ അജ് മാൻ : റമസാനോടനുബന്ധിച്ച് ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നീ എമിറേറ്റുകളിലെ തടവുകാർക്ക് മോചനം. ശിക്ഷാകാലത്ത് മികച്ച സ്വഭാവം പ്രകടിപ്പിച്ച വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം. ദുബായിലെ തിരുത്തൽ,

Read More »

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു; അജ്മാനിൽ 3 ദിവസം ദുഃഖാചരണം.

അജ്‌മാൻ : അജ്‌മാൻ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.കബറടക്ക ചടങ്ങുകൾ ഇന്ന് (വ്യാഴം) ളുഹർ (മധ്യാഹ്നം) നമസ്‌കാരത്തിന്

Read More »

യുഎഇയിൽ വിലക്കുറവിന്റെ പെരുമഴ; ആയിരക്കണക്കിന് ഉൽപന്നങ്ങൾക്ക് 50% വരെ കിഴിവ്

ദുബായ് : റമസാനിൽ യുഎഇയിൽ അവശ്യവസ്തുക്കളടക്കം വിലക്കുറവിൽ നൽകാൻ 644 പ്രമുഖ സൂപ്പർമാർക്കറ്റുകൾ മുന്നോട്ടുവന്നു. 10,000 ഉൽപന്നങ്ങളുടെ വില 50 ശതമാനത്തിലേറെ കുറച്ചു. ഒരു റീട്ടെയിലർ മാത്രം 35 ദശലക്ഷം ദിർഹത്തിന്റെ വിലക്കുറവ് പ്രഖ്യാപിച്ചു.

Read More »

അനധികൃത പണപ്പിരിവിനും ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ; ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ

അബുദാബി/ ദുബായ്/ഷാർജ : റമസാനിൽ അനധികൃത പണപ്പിരിവിനും ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ. ലൈസൻസ് എടുക്കാതെ തെരുവു കച്ചവടം ചെയ്യുന്നവരും പിടിയിലാകും. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ

Read More »

രാജ്യാന്തര വിമാനത്താവള വിപുലീകരണം ഷാർജ കിരീടാവകാശി വിലയിരുത്തി

ഷാർജ : ഷാർജ രാജ്യാന്തര വിമാനത്താവള  വിപുലീകരണം കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിലയിരുത്തി.പദ്ധതിയുടെ    പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവലോകനം ചെയ്തു.പ്രതിവർഷം 20 ദശലക്ഷം

Read More »

‘കാനഡയിൽ മികച്ച ജോലി, ഐഇഎൽടിഎസ് ആവശ്യമില്ല’; ദുബായിൽ പോരാട്ടം വിജയിച്ച് മലയാളി

ദുബായ് : കാനഡയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് 18,000 ദിർഹം തട്ടിയെടുത്ത കമ്പനിയോട് പണം തിരിച്ചുനൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 5 ശതമാനം പലിശയും കോടതി ചെലവും നൽകണം. കാനഡയിലെ

Read More »

ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി.

അബുദാബി/റോം : യുഎഇയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറ്റലി പ്രസിഡന്റ് സെർജിയോ

Read More »

ദുബായിൽ വീസ പുതുക്കാൻ ഇനി മിനിറ്റുകൾ മാത്രം; താരമായി ‘എഐ സലാമ’

ഷാർജ : ഇനി മുതൽ ദുബായ് വീസ പുതുക്കാൻ ഏതാനും ക്ലിക്കുകൾ മാത്രം, സലാമ എന്ന പേരിൽ പുതിയ നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

Read More »

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടേറെ പേർ  ഇതിനകം

Read More »

ലു​ലു വാ​ക്ക​ത്ത​ൺ ഇ​ന്ന്​

ദു​ബൈ: പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ഗ്രൂ​പ്പാ​യ ലു​ലു ഒ​രു​ക്കു​ന്ന ‘വാ​ക്ക​ത്ത​ണ്‍’ ഫെ​ബ്രു​വ​രി 23ന്​ ​ഞാ​യ​റാ​ഴ്ച ന​ട​ക്കും. ദു​ബൈ അ​ൽ മം​സാ​ര്‍ ബീ​ച്ച് പാ​ര്‍ക്കി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ലാ​ണ് പ​രി​പാ​ടി. ‘സു​സ്ഥി​ര ഭാ​വി’​ക്കു​വേ​ണ്ടി എ​ന്ന സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ

Read More »

യുഎഇ പ്രസിഡന്റിന്റെ ഇറ്റലി പര്യടനം തിങ്കളാഴ്ച ആരംഭിക്കും.

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ മാസം 24ന് (തിങ്കൾ) ഇറ്റലി പര്യടനം ആരംഭിക്കും. സന്ദർശന വേളയിൽ ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും

Read More »

കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കാൻ ലുലു; സഹകരണം തുടരുമെന്ന് യൂസഫലി.

ദുബായ് : കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് കേരള നിക്ഷേപ സമ്മേളനമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി. കേരളത്തെ നല്ല രീതിയിൽ പ്രചരിപ്പിക്കാൻ കഴിയണം. ഇവിടെ കക്ഷി

Read More »

അവസരങ്ങളുടെ വാതിൽ തുറന്ന് ലുലു; യുഎഇയിലും സൗദിയിലുമായി വരുന്നു 52 പുതിയ ശാഖകൾ

അബുദാബി : ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്.

Read More »

മലയാളി എഴുത്തുകാരൻ അജ്മാനിൽ അന്തരിച്ചു; ബിജു ഇനി മറ്റുള്ളവരിലൂടെ ജീവിക്കും, അവയവങ്ങൾ ദാനം നൽകി.

അജ്മാൻ : എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഈ മാസം 6ന് മസ്തിഷ്കാഘാതത്തെ തുടർന്ന് അജ്മാനിലെ

Read More »

പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ; ഇ​ന്നും നാ​ളെ​യും സാ​ധ്യ​ത

ദു​ബൈ: രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മ​ഴ ല​ഭി​ച്ചു. വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ​യെ​ത്തി​യ​ത്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ

Read More »

രാജ്യത്തിന്റെ ആവശ്യമാണ് ആഗ്രഹിക്കാത്ത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിന് കാരണം: മുഹമ്മദ് യൂനുസ്

ദുബായ് : ബംഗ്ലാദേശിന്റെ നിലവിലെ സാമൂഹിക സ്ഥിതിവിശേഷങ്ങൾ പങ്കുവച്ച് താൽക്കാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രഫ. മുഹമ്മദ് യൂനുസ്. രാജ്യത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സ്ഥിരത പുനഃസ്ഥാപിക്കുന്നതിൽ മുന്നോട്ടുള്ള സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും ദുബായിൽ നടന്ന

Read More »

ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി; അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി.

അബുദാബി : തലസ്ഥാന നഗരിയിൽ പൊതു ആരോഗ്യസുരക്ഷയ്ക്ക്  ഭീഷണിയുയർത്തിയ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അറിയിച്ചു. നിയമം

Read More »

129 ദിർഹത്തിന് ടിക്കറ്റ്; എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ.

ഷാർജ : യാത്രക്കാർക്ക് ഒരിക്കൽ കൂടി 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. 2025 ഫെബ്രുവരി 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടു വരെ മാത്രം. ഈ

Read More »

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വീസ; ഇളവിൽ ആറ് രാജ്യങ്ങൾ കൂടി: ദുബായിലെ എല്ലാ എൻട്രി പോയിന്റിലും വീസ

അബുദാബി : യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ്

Read More »

കുട്ടികളുടെ ഡിജിറ്റൽ ക്ഷേമം മെച്ചപ്പെടുത്താൻ യുഎഇ.

ദുബായ് : യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ് ചെയ്യാൻ അവർക്ക് അറിയാമെന്ന് ഉറപ്പാക്കുന്നത് മുതൽ

Read More »

വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി.

അജ്മാൻ : അംഗീകൃത കമ്പനികൾ മുഖേന കാലഹരണപ്പെട്ട വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി എമിറേറ്റിലെ വെറ്ററിനറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.  കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശരിയായ സംസ്കരണം ഉറപ്പാക്കണം. നിയമം ലംഘകർക്ക്

Read More »

യുഎഇയിൽ പറക്കാനൊരുങ്ങി എയർ ടാക്സി; യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി: കാർഗോ ഡ്രോണുകൾക്കായി എയർ കോറിഡോർ

ദുബായ് : യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേക്ക് ഒരു ചുവടുകൂടി. യുഎഇ വ്യോമ പാതകൾ അടയാളപ്പെടുത്താനും പൈലറ്റുള്ളതും അല്ലാത്തതുമായ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമായി നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനും തുടങ്ങിയതായി

Read More »

യുഎൻ ലോകടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

അബുദാബി : ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യൂടിഒ) 2025 മുതൽ 2029 വരെയുള്ള എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന യുഎൻഡബ്ല്യൂടിഒ മിഡിൽ ഈസ്റ്റിനായുള്ള റീജനൽ കമ്മിറ്റിയുടെ 51-ാമത് യോഗത്തിലാണ് ഈ

Read More »

ദുബായിൽ ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ വരുന്നു ഭൂഗർഭ തുരങ്കം ‘ദുബായ് ലൂപ്’; ഇലോൺ മസ്‌കുമായി കൈകോർക്കും

ദുബായ് : ദുബായ് നഗരത്തിൽ വീണ്ടും ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന  ഭൂഗർഭ ഗതാഗത സംവിധാനം ‘ദുബായ് ലൂപ്’ പദ്ധതിക്ക് ഇലോൺ മസ്‌കിന്റെ ബോറിങ് കമ്പനിയുമായി കൈകോർക്കുമെന്ന് ദുബായ് പ്രഖ്യാപിച്ചു.

Read More »

യുഎഇയുടെ രാസ ഉൽപാദന ശേഷി കൂട്ടി അക്വാകെമി പ്രവർത്തനം തുടങ്ങി

അബുദാബി : കെമിക്കൽ കമ്പനിയായ അക്വാകെമി അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിൽ (കിസാഡ്) നിർമാണ കേന്ദ്രം ആരംഭിച്ചു. 2.5 കോടി ഡോളർ ചെലവിൽ നിർമിച്ച അക്വാ കെമിയിൽ എണ്ണ, വാതക അപ്സ്ട്രീം വ്യവസായങ്ങൾക്ക് ആവശ്യമായ

Read More »

പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്ക് യുഎഇയിലേക്ക് പറക്കാൻ ഇനി മുതൽ ‘ബ്ലൂ വീസ’; ആദ്യഘട്ടം തുടങ്ങി

ദുബായ് : ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2025ൽ 10 വർഷത്തെ യുഎഇ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ റസിഡൻസി പെർമിറ്റിന്റെ  വീസയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. കാലാവസ്ഥാ വ്യതിയാന

Read More »

വർഷാവസാനത്തോടെ 500 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ

ദുബായ് : 2025 അവസാനത്തോടെ 500-ലേറെ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമ പറഞ്ഞു. ലോക

Read More »

അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

അബുദാബി : അൽ ഐനിലെ  പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ  ഫലാജ്  ഇൻവെസ്റ്റ്മെന്റും ധാരണയിലെത്തി. അബുദാബിയിൽ നടന്ന ചടങ്ങിൽ

Read More »