സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് ‘റമസാൻ മത്സരങ്ങൾ’, സൂക്ഷിക്കണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്.
അബുദാബി : റമസാനിൽ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ മത്സരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം മത്സരങ്ങൾ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകുന്നവർ സാമ്പത്തിക തട്ടിപ്പിന് ഇരയാകുമെന്ന് അബുദാബി പൊലീസ്



























