Tag: UAE

ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്

ദുബായ് : ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു. ഇന്ത്യൻ ബിസിനസുകൾക്കും സംരംഭകർക്കും പ്രിയപ്പെട്ട വ്യാപാര,

Read More »

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയിൽ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം

Read More »

യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ

ദുബായ് : യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ. 43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്.സന്ദർശക, ടൂറിസ്റ്റ് വീസക്കാരെ ഉൾപ്പെടുത്താതെ റസിഡൻസി വീസയുള്ള

Read More »

യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം

ദുബൈ : യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെൻട്രൽ ബാങ്കാണ് അന്താരാഷ്ട്രതലത്തിൽ ദിർഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കാൻ ഇനി മുതൽ പുതിയ ചിഹ്നമാണ് ഉപയോഗിക്കുക.

Read More »

മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ ശക്തിപ്പെടുത്താൻ തയാറെടുത്ത് ഷാർജ

ഷാർജ : പ്രാദേശിക, രാജ്യാന്തര  സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഷാർജ.  കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ പൊലീസ് അക്കാദമി ബോർഡ് ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ

Read More »

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്.

അജ്മാൻ : അജ്മാനിൽ 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം ഗണ്യമായി വർധിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം

Read More »

യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ്; വർഷം 32 ദിർഹം പ്രീമിയം

ദുബൈ: യു.എ.ഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈവർഷം ദുബൈ നാഷണൽ ഇൻഷൂറൻസും നെക്‌സസ് ഇൻഷൂറൻസ് ബ്രോക്കേഴ്‌സും കൈകോർക്കും. കോൺസുലേറ്റ്

Read More »

ജോർദാൻ രാജാവുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളുടെയും ശക്തമായ സാഹോദര്യ ബന്ധങ്ങളെയും സഹകരണത്തെയും

Read More »

യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രം

ദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ. നംബിയോയുടെ സേഫ്റ്റി ഇൻഡക്സിലാണ് യുഎഇയുടെ നേട്ടം. ആദ്യ ഇരുപതിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചു. ആഗോള സുരക്ഷാ ഭൂപടത്തിൽ രാജ്യത്തിന്റെ ഖ്യാതി അരക്കിട്ടുറിപ്പിക്കുന്നതാണ്

Read More »

ദുബായിൽ ഗ്രേറ്റ് ഓൺലൈൻ സെയിൽ തിരിച്ചെത്തുന്നു

ദുബായ് : പെരുന്നാളടുത്തതോടെ വിപണി കൂടുതൽ സജീവമായി. വസ്ത്രം, പാദരക്ഷകൾ എന്നിവ വാങ്ങാൻ കുടുംബങ്ങൾ കടകളിലെത്തിക്കൊണ്ടിരിക്കുന്നു. പലയിടത്തും 95 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയത് സാധാരണക്കാരെ ഏറെ സന്തോഷിപ്പിക്കുന്നു. ഗ്രേറ്റ് ഓൺലൈൻ സെയിൽ മൂന്നാം

Read More »

ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ മലയാളി വ്യവസായിയുടെ ആദരവ്; പദ്ധതിയിലേക്ക് 11.78 കോടി രൂപയുടെ സംഭാവന

ദുബായ് : ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ വ്യവസായി ഡോ.ഷംഷീർ വയലിന്റെ ആദരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച

Read More »

പെരുന്നാൾ അവധി; പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ബിഎപിഎസും അബുദാബി പൊലീസും

അബുദാബി : പെരുന്നാളവധി ദിനങ്ങൾ അടുത്തു വരുമ്പോൾ അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസും അബുദാബി പൊലീസും പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. വൻ സന്ദർശകരെ പ്രതീക്ഷിച്ച് ക്ഷേത്രം അതിന്റെ ഓൺ സൈറ്റ് പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കുകയും

Read More »

യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന, അരലക്ഷം കടന്ന് ‘വിമാനക്കൊള്ള’; പ്രവാസികൾക്ക് ദുരിതം ‘മൂന്നിരട്ടി’,

അബുദാബി : പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും തിരിച്ചടിയായി വിമാന നിരക്കിൽ വൻ വർധന. യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ് വർധന. അവധി അടുക്കുംതോറും നിരക്ക് ഇനിയും

Read More »

പുട്ടിൻ ഷെയ്‌ഖ് മുഹമ്മദുമായി ചർച്ച നടത്തി

അബുദാബി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു

Read More »

ഫലസ്തീൻ ആശുപത്രിക്ക് യുഎഇയുടെ കരുതൽ; 64.5 ദശലക്ഷം

കിഴക്കൻ ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുമായി

Read More »

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

അബുദാബി : റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച

Read More »

യുഎഇയിൽ ഇന്ത്യ ഹൗസ് വരുന്നു

ദുബൈ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തതിന്റെ ഭാഗമായി യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്.യുഎഇ

Read More »

റമസാനിലെ ഒത്തുചേരൽ: സാമൂഹിക ബന്ധങ്ങൾക്ക് നിറച്ചാർത്തായ് അൽഹസയിൽ ‘ഗബ്ഗ

അൽഹസ : റമസാൻ ഗബ്ഗയിലൂടെ സാമൂഹിക ബന്ധങ്ങൾക്ക് ഇഴയടുപ്പം പകരുകയാണ് കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലെയും ഖത്തീഫിലെയും ഗ്രാമങ്ങൾ. ഗൾഫ് സാമൂഹിക പാരമ്പര്യ രീതികളിലൊന്നിന്റെ ഭാഗമായി, ഈ പ്രദേശത്തെ ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ ഇത്തരം പ്രാദേശിക രീതികൾ

Read More »

യുഎസിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കാൻ യുഎഇ.

അബുദാബി : യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സെമി കണ്ടക്ടേഴ്സ്, ഊർജം, ഉൽപാദനം എന്നിവയിൽ യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും.അബുദാബി

Read More »

സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കയ്‌റോയിലെത്തി

അബുദാബി : സൗഹൃദ ഈജിപ്ത് സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കയ്‌റോയിലെത്തി. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിനെയും സംഘത്തെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ

Read More »

തൊഴിലാളികൾക്ക് ഇനി കാര്യങ്ങൾ എളുപ്പം: മാനവ വിഭവശേഷി മന്ത്രാലയം സേവനങ്ങൾ ഫോണിലൂടെയും.

ദുബായ് : തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്.  സ്വദേശി ജീവനക്കാരുടെ ലേബർ

Read More »

റമസാൻ വിഭവങ്ങൾ: പാചക എണ്ണ വിൽപനയിൽ കുതിപ്പ്; 60 ശതമാനം വരെ വിലക്കുറവുമായി ബ്രാൻഡുകൾ

ദുബായ് : റമസാൻ വിഭവങ്ങളിൽ എണ്ണപ്പലഹാരങ്ങൾ കൂടിയതോടെ എണ്ണ വിൽപന 50 ശതമാനം ഉയർന്നു. പ്രധാനമായും 64 ബ്രാൻഡുകളാണ് വിൽപനയിലുള്ളത്. ഇവയിൽ പലതിനും റമസാനിൽ വില കുറച്ചു. ചില ബ്രാൻഡുകൾ 60 ശതമാനം വരെ

Read More »

റ​മ​ദാ​നി​ൽ സ​മ്മാ​ന​ത്ത​ട്ടി​പ്പ്; പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്

അ​ബൂ​ദ​ബി: റ​മ​ദാ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും സ​മ്മാ​ന​ത്തു​ക ന​ല്‍കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട്, എ.​ടി.​എം കാ​ര്‍ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ത​ട്ടി​പ്പി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന

Read More »

ഫുജൈറ ഭരണാധികാരിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തി

ഫുജൈറ : യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തി. ഉന്നതതല ചർച്ചകളിൽ

Read More »

‘പണമില്ലാ ചികിൽസ’ മറന്നേക്കൂ; സന്ദർശക വീസ ഇൻഷുറൻസ് എല്ലാ രോഗങ്ങൾക്കുമില്ല

ദുബായ് : സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ് ഉപകാരപ്പെടുക. പനി, ജലദോഷം, ചുമ പോലുള്ള

Read More »

റമസാനിലെ അവസാന 10 ദിവസങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

ദുബായ് : റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് അധികൃതർ സൗജന്യ ബസ് സൗകര്യമൊരുക്കി. പള്ളിയെ അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന 10 സൗജന്യ ബസുകൾ സർവീസ് നടത്തുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത

Read More »

പരീക്ഷക്കാലം കഴിഞ്ഞു; ഇന്ത്യൻ സ്കൂളുകൾക്ക് ഇന്നുമുതൽ അവധി.

അബുദാബി : യുഎഇയിൽ ഇന്ത്യൻ സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞ് ഇന്ന് അടയ്ക്കും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ രണ്ടാം പാദ പഠനം പൂർത്തിയാക്കിയാണ് ഹ്രസ്വകാല അവധിക്ക് അടയ്ക്കുന്നത്. വിദ്യാർഥികൾക്ക് 3 ആഴ്ചത്തെയും അധ്യാപകർക്ക് 2

Read More »

സന്തുഷ്ടം,യുഎഇ; ലോക ഹാപ്പിനസ് റിപ്പോർട്ടിൽ 21–ാം സ്ഥാനം.

അബുദാബി : രാജ്യാന്തര സന്തോഷ ദിനത്തിൽ യുഎഇയ്ക്ക് ഇരട്ടിമധുരം. ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിൽ ഒന്നായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപൂർവദേശ രാജ്യങ്ങളിൽനിന്ന് ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക രാജ്യമാണ് യുഎഇ വേൾഡ് ഹാപ്പിനസ്

Read More »

സന്ദർശക വീസയിൽ ജോലി; താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും അനുവദിക്കില്ല, നടപടി കടുപ്പിച്ച് യുഎഇ.

അബുദാബി : യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കാൻ പാടില്ല. വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമാണ്.

Read More »

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് ‘റമസാൻ മത്സരങ്ങൾ’, സൂക്ഷിക്കണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്.

അബുദാബി : റമസാനിൽ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ മത്സരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം മത്സരങ്ങൾ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകുന്നവർ സാമ്പത്തിക തട്ടിപ്പിന് ഇരയാകുമെന്ന് അബുദാബി പൊലീസ്

Read More »

യുഎഇയിൽ സകാത്ത് നിയമം വരുന്നു; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴയും തടവും

അബുദാബി : യുഎഇയിലെ സകാത്ത് ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം. ഇന്നലെ( ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിലാണ് (എഫ്എൻസി) നിയമം പാസാക്കിയത്. നിയമ ലംഘനങ്ങൾക്ക് 10 ലക്ഷം

Read More »

യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും; യുഎഇ മധ്യസ്ഥത വഹിച്ചു

അബുദാബി : റഷ്യൻ ഫെഡറേഷനും യുക്രെയ്നും ഇടയിൽ 350 യുദ്ധത്തടവുകാരുടെ പുതിയ കൈമാറ്റത്തിന് യുഎഇ വിജയകരമായി മധ്യസ്ഥത വഹിച്ചു. ഇതോടെ കൈമാറ്റം ചെയ്യപ്പെട്ട ആകെ തടവുകാരുടെ എണ്ണം 3,233 ആയി. വിദേശകാര്യ മന്ത്രാലയം റഷ്യയുടെയും

Read More »