
അബുദാബിയില്‍ മഴ ; യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ശൈത്യകാലത്തിന് തുടക്കമായി
രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് മഴയും മേഘാവൃതമായ ആകാശവും. തലസ്ഥാനമായ അബുദാബിയില്‍ പലേടങ്ങളിലും നേരിയ മഴ പെയ്തു. അബുദാബി : ശൈത്യകാലത്തിന്റെ തീവ്രതയിലേക്ക് രാജ്യം മാറുന്നതിന്റെ സൂചനയുമായി അബുദാബിയില്‍ മഴയെത്തി. ദുബായ്, ഷാര്‍ജ, റാസ് അല്‍