
പ്രതിരോധ രംഗത്ത് യുഎഇ-ഇസ്രയേല്‍ സഹകരണത്തിന് തുടക്കം
യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : തങ്ങള്‍ക്ക് നേരേ

