യുഎഇയില്‍ 1209 പേര്‍ക്ക് കോവിഡ്; നാല് മരണം
യുഎഇയില്‍ ഇതുവരെ 1,51,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,43,932 പേരും ഇതിനോടകം രോഗമുക്തി നേടി

യുഎഇയില്‍ ഇതുവരെ 1,51,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,43,932 പേരും ഇതിനോടകം രോഗമുക്തി നേടി

യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്.