
യുഎഇ : പൊതുയിടങ്ങളില്‍ സ്ത്രീകളെ അപമാനിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ
സ്ത്രീകളെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ അപമാനിച്ചാല്‍ പുരുഷന്‍മാര്‍ക്ക് പതിനായിരം ദിര്‍ഹം പിഴ ശിക്ഷ അബുദാബി : സ്ത്രീകളെ പൊതുഇടങ്ങളില്‍ വെച്ച് ശല്യം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.