ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പോലീസുകാരന്‍ സജീഷ്, കുത്തിയോട് സ്‌റ്റേഷനിലെ പോലീസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.