
താനും കുടുംബവും വീട്ടുതടങ്കലിലെന്ന് ഒമര്‍ അബ്ദുള്ള
ഗുപ്കാറിലെ വീടിനു പുറത്ത് ഗേറ്റിനു വെളിയിലായി പൊലീസ് വാഹനങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗുപ്കാറിലെ വീടിനു പുറത്ത് ഗേറ്റിനു വെളിയിലായി പൊലീസ് വാഹനങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
. സച്ചിന്, ലത മങ്കേഷ്കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം.
അധികാര കൈമാറ്റം സമാധാനപരമായി നടക്കണമെന്നും മോദി
വാക്സിന് വികസനത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരങ്ങള്‍, സംഭരണം എന്നിവ ചര്‍ച്ച ചെയ്തു
നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.
Web Desk ന്യൂഡല്‍ഹി: നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറും കോണ്‍ഗ്രസ് എംപി ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. 2012 ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് തരൂര്‍ റീ ട്വീറ്റ്
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.