
മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍; ആശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ചലച്ചിത്ര ലോകവും ആരാധകരും.സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായെത്തിയിട്ടുണ്ട്.