
ലഡാക്കിലെ സോ കര്‍ തണ്ണീര്‍ത്തട പ്രദേശം ഇനി അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം
ലഡാക്കിലെ സോ കര്‍ മേഖലയെ 42-ാമത്തെ റാംസര്‍ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ ഉയര്‍ന്ന