
സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് വ്യാഴാഴ്ച 722 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിതരുടെ കാര്യത്തിൽ കുറച്ചു കൂടി വ്യത്യാസം വരികയാണ്. വർധനവാണെന്നു മാത്രം. മാത്രമല്ല, സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000