
ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്‍
മുംബൈ: ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം. ടിവി കാണുന്നില്ലെങ്കിലും മിക്ക