
ടിആര്‍പി: മുന്നിലെത്താനുള്ള പിന്നിലെ കളികള്‍
ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരഭമായ ബാര്‍ക്കാണ് ഇന്ത്യയില്‍ ടിആര്‍പി റേറ്റിങ്ങ് കണക്കാക്കുന്നത്.