
ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാറിന്റെ ‘ത്രിമധുരം’ പ്രകാശനം ചെയ്തു
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ.സി.എച്ച്.ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. കെ. ബീന, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരന്‍ ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു