മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം തുടരുന്നു
കഴിഞ്ഞ നാല്‍പ്പതു മണിക്കൂറായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക സൈനിക സംഘം ശ്രമം തുടരുന്നു. പാലക്കാട് : മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ ട്രെക്കിംഗിനിടെ കാല്‍വഴുതി വീണ് കുടുങ്ങിപ്പോയ 23 കാരന്‍ ബാബുവിനെ രക്ഷപ്പെടുത്താനുള്ള