
അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് പോയത് സ്വകാര്യ ആശുപത്രിയില്‍: വിമര്‍ശനവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പോയതിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂര്‍ രംഗത്തെത്തി. ‘അസുഖം വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര