
സാധാരണക്കാർക്ക് ആശ്രയമായി ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം.
മനാമ : സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ ‘ബഹ്‌റൈൻ ബസ്’ അഥവാ ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (ബി പി ടി സി). ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ്
