
പരിശീലനം ലഭിച്ച നായ്ക്കള്‍ 94 ശതമാനം കൃത്യതയോടെ കോവിഡ് കേസുകള്‍ കണ്ടെത്തിയതായി ജര്‍മന്‍ പഠനം
ജര്‍മ്മിനി: സ്രവ പരിശോധനയ്ക്കും ആന്റി ബോഡി പരിശോധനയ്ക്കുമപ്പുറം കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തുന്നതിന് പുതിയ മാര്‍ഗം കണ്ടെത്തി ജര്‍മ്മന്‍ വെറ്റിനറി സര്‍വകലാശാല. നായകള്‍ക്ക് പരിശീലനം നല്‍കിയാണ് കൊറോണ വൈറസ് കേസുകള്‍ കണ്ടെത്താന്‍ പുതിയ