
മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ഉന്നതതല അന്വേഷണം നടത്തുമെന്ന് റയില്‍വേ
പാഴ്‌സല്‍ ബോഗിയില്‍ നിന്നും പുക ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു. തീ മറ്റ് ബോഗികളിലേക്ക് പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.



