
അടിയന്തിര സാഹചര്യങ്ങളിൽ ഡോക്ടർമാർക്ക് ആശുപത്രിയിലേക്ക് എത്താൻ പോലീസ് പട്രോളിംഗ് സേവനം ആരംഭിച്ച് യു.എ.ഇ
അടിയന്തിര സാഹചര്യങ്ങളിൽ പോലീസ് പട്രോളിംഗ് വഴി ഡോക്ടർമാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന പുതിയ പദ്ധതിക്ക് യു.എ.ഇ തുടക്കമിട്ടു . ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ