
ട്രാഫിക് ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ പോലീസിന്റെ ബോധവത്കരണ കോഴ്‌സ്
ഗതാഗത നിയമ ലംഘകര്‍ക്ക് പിഴയായി ലഭിക്കുന്ന ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ അബുദാബി പോലീസ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി അബുദാബി : ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സില്‍ ബ്ലാക് പോയിന്റുകള്‍ ലഭിച്ച ഡ്രൈവര്‍മാര്‍ക്ക്