കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി
ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ നടത്തുന്ന ജീവന്മരണ സമരത്തിന് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയുംപിന്തുണയുണ്ട്.

ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ നടത്തുന്ന ജീവന്മരണ സമരത്തിന് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയുംപിന്തുണയുണ്ട്.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ രാവിലെ 11 ന് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമായി ജിപിഒയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനാണ് തീരുമാനം.