
തലസ്ഥാത്ത് പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍; ഇന്ത്യാഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു
ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ട്രാക്ടര്‍
