
തൊടുപുഴയില്‍ അട്ടിമറി: വിമതന്‍ നഗരസഭാ ചെയര്‍മാന്‍; ഭരണം പിടിച്ച് എല്‍ഡിഎഫ്
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. 35 അംഗ നഗരസഭയില്‍