Tag: to ensure the safety of those assisting in road accidents

വാഹനാപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

Read More »