
ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ എന്ന് ശശി തരൂര്‍
ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചൈനയുടെയും അമേരിക്കയുടെയും സമ്ബദ്ഘടനകളുടെ വളര്‍ച്ച താരതമ്യം ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.