
എം എം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക്
യുഡിഎഫിനെ ഇനി എം എം ഹസന്‍ നയിക്കും. പുതിയ യുഡിഎഫ് കണ്‍വീനറായി എം എം ഹസന്‍ ചുമതലയേല്‍ക്കും. ബെന്നി ബഹനാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചത്. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്.