
ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബി.ജെ.പി- യു.ഡി.എഫ് കൂട്ടുകെട്ട് വെളിപ്പെടുത്തുന്നു: സിപിഐഎം
2019 സെപ്തംബര്‍ 3 നാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.