
കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് റെക്കോർഡ് പ്രകാശ് ജാവദേക്കർ ഇന്ത്യയ്ക്ക് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ആഗോള കടുവ ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ സമർപ്പിക്കും.വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ
