
സ്വര്‍ണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി
സ്വര്‍ണ്ണ കടത്ത് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയാണ് പരാതി നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി. കാണിച്ചുളങ്ങര എസ്‌എന്‍ഡിപി