
ഫോർട്ട്കൊച്ചി പൊലീസ് മർദ്ദനത്തിൽ നടപടി; എസ്.ഐ.ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റി
ഫോർട്ട്കൊച്ചിയിൽ യുവാക്കൾക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ നടപടി. എസ്.ഐ.ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റി. എസ് ഐ സി.ആർ.സിങ്ങിനെ തോപ്പുംപ്പടി സ്റ്റേഷനിലേക്കും സുനിൽ, ഗിരീഷ് എന്നീ സിവിൽ പൊലീസുകാരെ എളമക്കര, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനുകളിലേക്കുമാണ് മാറ്റിയത്.
