Tag: Thomas issec

thomas issac

യോജിക്കാത്ത പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ രാഷ്ട്രീയമായി നേരിടും: തോമസ് ഐസക്

ഏകപക്ഷീയമായ നീക്കം പ്രതിരോധിക്കാനാണ് തുറന്നുപറച്ചില്‍ നടത്തിയത്. റിപ്പോര്‍ട്ട് കൈമാറുന്ന പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രി എടുക്കുന്നത്

Read More »

കിഫ്ബി കേരളത്തിന്റെ രക്ഷകനോ, അന്തകനോ?

കിഫ്ബി വഴി നടക്കുന്ന ധനസമാഹരണം കേരളത്തെ വികസനത്തിന്റെ പുതിയ വിഹായസ്സുകളിലേക്കു നയിക്കുമോ അതോ കടക്കെണിയില്‍ ആഴ്ത്തുമോ എന്നതാണ് മുഖ്യമായ വിഷയം.

Read More »
thomas issac

നാല് പേജുകള്‍ ഡല്‍ഹിയില്‍ വെച്ച് എഴുതിച്ചേര്‍ത്തു; മസാല ബോണ്ട് ഇറക്കിയത് ആര്‍ബിഐ അനുമതിയോടെ: ധനമന്ത്രി

കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. കേരളത്തിന്റെ വികസനത്തിന്റെ പ്രശ്നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Read More »

വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ പറയുന്നത്: തോമസ് ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ച ചെയ്യുന്ന കേന്ദ്രവിഷയം സിഎജിയുടെ റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നുള്ളതല്ല

Read More »

മുന്‍കൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോര്‍ട്ടിലുണ്ടെന്ന് തെളിയിക്കണം: വി.ഡി സതീശന്‍

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Read More »

കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: ചെന്നിത്തല ഉരുണ്ടുകളിക്കുന്നുവെന്ന് തോമസ് ഐസക്

വായ്പയെടുക്കാനുള്ള അധികാരം ഇല്ലാതാക്കണോ എന്ന് യുഡിഎഫ് പറയണം. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണ്

Read More »

സ്വപ്‌നയുമായി തോമസ് ഐസക്കിന് അടുത്ത ബന്ധം: കെ സുരേന്ദ്രന്‍

ജനങ്ങളുടെ നികുതി പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുന്നു. വലിയ കമ്മീഷന്‍ തട്ടിപ്പാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Read More »

ഉമ്മന്‍ചാണ്ടി സാര്‍ ഞങ്ങളെ ചിരിപ്പിക്കരുത്; എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?: തോമസ് ഐസക്

  തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെയെല്ലാം നഷ്ടം കൂട്ടിച്ചേര്‍ത്ത് കേരളത്തിലെ വ്യവസായ പൊതുമേഖലകള്‍ മുഴുവന്‍ നഷ്ടത്തിലാണെന്ന് സ്ഥാപിച്ച്

Read More »

മാധ്യമപ്രവര്‍ത്തകന്‍ എന്‍ ജെ നായര്‍ അന്തരിച്ചു

  ‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് നീക്കം

Read More »

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും സ്ഥലംമാറ്റം

ട്രഷറി തട്ടിപ്പില്‍ അന്വേഷണത്തിന് ധനമന്ത്രി പ്രത്യേകസംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്നുപേരും എന്‍ഐസിയിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്.

Read More »

ഓണത്തിന് മുന്‍പേ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും: തോമസ് ഐസക്

തിരുവനന്തപുരം: മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്യും. കോവിഡ് വ്യാപാനത്തിന്‍റെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ലോക്ക്ഡൗണായതിന്‍റെ സാഹചര്യത്തിലുമാണ് ഇത്തവണ നേരത്തെ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍

Read More »

ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരം: തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളോ സമരങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരമെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പ്രതിപക്ഷം പുശ്ചത്തോടെയാണ്

Read More »