തോമസ് ഐസക്ക് ഇന്ന് നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും
ഇതാദ്യമായാണ് അവകാശലംഘനനോട്ടീസില്‍ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്.

ഇതാദ്യമായാണ് അവകാശലംഘനനോട്ടീസില്‍ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇതേതുടർന്ന് മന്ത്രിയെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്തു. ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.