Tag: Thiruvalla

കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവി മുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

Read More »

തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു

  നഗരസഭാപ്രദേശം മുഴുവനും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ അടച്ചു. ഇതിനാൽ കോട്ടയം ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചങ്ങനാശ്ശേരി വരേയും, ആലപ്പുഴ ഭാഗത്ത് നിന്നുള്ളവ പൊടിയാടി വരേയും, പന്തളത്ത് നിന്നും

Read More »