
കോവിഡ് വാക്സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ
അബുദാബി: കോവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍റെ വന്‍ തോതിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍
