
കാര്‍ വായ്‌പ അടച്ചുതീര്‍ത്തതിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍
കാര്‍ വായ്‌പയുടെ തിരിച്ചടവ് പൂര്‍ത്തിയാ കുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന് കരുതരുത്. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക് ചെയ്‌തു തീര്‍ ക്കാനുണ്ട്.
