
തേവലക്കരയില്‍ കണ്ടയിന്‍മെന്‍റ് സോണ്‍; സബ് വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
Web Desk കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ ആയി നിശ്ചയിച്ച് കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാര്‍ഡുകളിലെ കണ്ടയിന്‍മെന്‍റ്