
ബിഹാറില്‍ ഇഞ്ചാടിഞ്ച് പോരാട്ടം: ലീഡ് നില മാറിമറിയുന്നു; കോണ്‍ഗ്രസിന്റെ പ്രകടനം പരാജയം
പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്. അതേസമയം

