സെക്കന്‍ഡ് ഷോ അനുവദിക്കണം; മുഖ്യമന്ത്രിക്ക് തിയേറ്റര്‍ സംഘടനയുടെ കത്ത്
അറുപത് ശതമാനം തിയേറ്ററുകളും അടച്ചതോടെ സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരുന്നു

അറുപത് ശതമാനം തിയേറ്ററുകളും അടച്ചതോടെ സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരുന്നു

തിയേറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.