Tag: The stock market gained for the third day in a row

ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍

ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയിലെ ശക്തമായ ഇടിവില്‍ സംഭവിച്ച നഷ്‌ടം ഏറെക്കുറെ നികത്താന്‍ മൂന്ന്‌ ദിവസത്തെ മുന്നേറ്റത്തിലൂടെ സാധിച്ചു. നഷ്‌ടത്തോടെ തുടങ്ങിയ വിപണി പിന്നീട്‌ നേട്ടത്തിലേക്ക്‌ മുന്നേറുകയായിരുന്നു. അതേ സമയം വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു.

Read More »