
കോവിഡ് പ്രതിസന്ധിക്കിടയിലും പുസ്‌തക വില്‍പ്പന ഉയര്‍ത്തി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഡി.പി ഐ യുടെ 35ലക്ഷം രൂപയുടെ ഓര്‍ഡര്‍ ഇതിനു പുറമെ ഇ൯സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. മഹാമാരിക്കിടയിലും പുസ്‌തകവായനയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും ഇ൯സ്റ്റിറ്റ്യൂട്ടിന്റെ പുതുവര്‍ഷ ആശംസകള്‍ നേരുന്നതായി ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.
