
ദി റിപ്പബ്ലിക്കന്‍ എത്തിക് മൂന്നാം വാല്യം ‘ലോക്തന്ത്ര കേ സ്വര്‍’ പുറത്തിറങ്ങി
‘ദി റിപ്പബ്ലിക്കന്‍ എത്തിക്’ മൂന്നാം വാല്യം, ‘ലോക്തന്ത്ര കേ സ്വര്‍’ എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറങ്ങി. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങളുടെ