Tag: The President

രണ്ടു തവണ വോട്ടുചെയ്യാന്‍ ട്രംപിന്റെ ആഹ്വാനം; ട്വീറ്റ് വിവാദമായതോടെ വിശദീകരണം നല്‍കി പ്രസിഡന്റ്

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

Read More »

74 കായിക പ്രതിഭകള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച്‌ കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

Read More »

റെഡ്‌ക്രോസിന്റെ ദുരിതാശ്വാസവിതരണം രാഷ്ട്രപതി ഫ്‌ളാഗ് ഓഫ് ചെയ്തു

  ന്യൂഡല്‍ഹി: രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് ഇന്ന് റെഡ് ക്രോസിന്റെ ഒന്‍പത് ദുരിതാശ്വാസ വാഹനങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്റെ സാന്നിദ്ധ്യത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ

Read More »