
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു
രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പതിവായി കുറയുകയാണ്. ഒരു മാസത്തിനുശേഷം, തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. നിലവില്‍ 8,83,185 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.